Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ് പരീക്ഷ തീയതിയില്‍ മാറ്റം

Published

|

Last Updated

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ് കോഴ്‌സുകളുടെ ജനുവരി 6,7 തീയതികളില്‍ നടക്കേണ്ട ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 8,9 തീയതികളിലേക്കും ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സിന്റെ സേ പരീക്ഷകള്‍ ഫെബ്രുവരി 15,16 തീയതികളിലേക്കും മാറ്റിവെച്ചു. പരിഷ്‌കരിച്ച ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌