Connect with us

Kerala

വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഇന്ന് ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണ ധര്‍ണക്കു നേരെയുണ്ടായ ആക്രമണത്തില്‍ നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപ് മരിച്ചതില്‍ പ്രതിഷേധിച്ച് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. പാല്‍, പത്രം, മരുന്നുകടകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെ പിന്തുണക്കുമെന്ന് ബി ജെ പി അറിയിച്ചു.

Latest