Connect with us

National

ആം ആദ്മിയുടെ മുന്നേറ്റത്തില്‍ സന്തോഷമെന്ന് അണ്ണാ ഹസാരെ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ സന്തോഷമുണ്ടെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സര്‍ക്കാറിനെതിരായ രോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് കെജിരിവാള്‍ പൊതുപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായത്. പിന്നീട് രാഷ്ട്രീയ രംഗപ്രവേശനവുമായി ബന്ധപ്പെട്ട് ഇരുവരും പിരിയുകയായിരുന്നു.

---- facebook comment plugin here -----

Latest