ആന്റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ്ജ്

Posted on: December 5, 2013 7:06 pm | Last updated: December 5, 2013 at 7:06 pm

antonyതിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിക്ക് ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ വിമര്‍ശനം. ആന്റണിക്ക് പട്ടാളവുമായി മാത്രമാണ് ബന്ധം. ജനങ്ങളുമായി ബന്ധമില്ല. പട്ടാളക്കാര്‍ക്ക എന്തെങ്കിലും ഗുണമുണ്ടായോ എന്ന് അവര്‍ പറയട്ടെയെന്നും കേരളത്തില്‍ നിന്ന് ഒരു കേന്ദ്രമന്ത്രിയെന്ന് പറയാവുന്നത് കെ വി തോമസ് മാത്രമാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.