കൊച്ചി മെട്രോക്ക് 1500 കോടി ഫ്രഞ്ച് വായ്പ

Posted on: November 15, 2013 4:34 pm | Last updated: November 15, 2013 at 4:34 pm

kochi metroകൊച്ചി: കൊച്ചി മെട്രോക്ക് 1500 കോടിയുടെ ഫ്രഞ്ച് വായ്പ. ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡിയുടെ ഇന്ന് ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 1.9 ശതമാനമാണ് പലിശ. ഫെബ്രുവരിയോടെ കരാര്‍ ഒപ്പിടും. 20 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ട വായ്പക്ക് അഞ്ച് വര്‍ഷം മൊറട്ടോറിയം ലഭിക്കും.