റെയ്ഞ്ച് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Posted on: September 16, 2013 7:33 am | Last updated: September 16, 2013 at 7:33 am

ബേപ്പൂര്‍: ഇസ്മാഈല്‍ നൗഫല്‍ ബുഖാരി (പ്രസി.), മുഹമ്മദ് ബാഖവി (റൗള), അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഒ എം റോഡ് ബേപ്പൂര്‍ (വൈ. പ്രസി.), അലി സഖാഫി റിയാളുല്‍ ഉലൂം (ജന. സെക്ര.), അശ്‌റഫ് സഖാഫി കെ പി, ബഷീര്‍ മുസ്‌ലിയാര്‍ പൂളേക്കര (ജോ. സെക്ര.), ഹസൈനാര്‍ സി തിരുവണ്ണൂര്‍ (ട്രഷ.), ബീരാന്‍കോയ മുസ്‌ലിയാര്‍, അശ്‌റഫ് സഖാഫി മാത്തോട്ടം (കൗണ്‍സിലര്‍മാര്‍.). ഹസന്‍ സഖാഫി (പരീക്ഷാ ബോര്‍ഡ് ചെയര്‍.), അബ്ദുര്‍റഹ്മാന്‍ നിസാമി (വൈ. ചെയര്‍.), കമാലുദ്ദീന്‍ അശ്‌റഫി (പ്രസിദ്ധീകരണ വിഭാഗം ചെയര്‍.). പ്രസിഡന്റ് സൈതലവി സഖാഫി അധ്യക്ഷത വഹിച്ചു. കെ പി അശ്‌റഫ് സഖാഫി സ്വാഗതം പറഞ്ഞു.
മാങ്കാവ്: ബശീര്‍ ബാഖവി ചേളാരി (പ്രസി.), കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ സഖാഫി (വൈ. ചെയര്‍.), ത്വാഹാ സൈനി കൊടിനാട്ടുമുക്ക് (ജന. സെക്ര.), ബശീര്‍ മുസ്‌ലിയാര്‍ പൂളേങ്കര, റഫീഖ് സഖാഫി (ജോ. സെക്ര.), എ പി അബ്ദുല്ല മുസ്‌ലിയാര്‍ പൊക്കുന്ന് (ട്രഷ.) മഹ്മൂദ് അഹ്‌സനി (പരീക്ഷ ബോര്‍ഡ് ചെയര്‍.) ഹാരിസ് പൊക്കുന്ന് (പ്രസിദ്ധീകരണ വിഭാഗം കണ്‍.). യോഗത്തില്‍ ബശീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. ബശീര്‍ മുസ്‌ലിയാര്‍ പൂളേങ്കര സ്വാഗതം പറഞ്ഞു.