ന്യൂഡല്‍ഹി: രൂപ വീണ്ടും നില മെച്ചപ്പെടുത്തി. 65.82 രൂപയാണ് ഡോളറുമായുള്ള പുതിയ വിനിമയനിരക്ക്. ബുധനാഴ്ച 67.06 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മുന്നേറ്റം ഓഹരിവിപണിയിലും ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 406 പോയിന്റും നിഫ്റ്റി 123 പോയിന്റും ഉയര്‍ന്നു.
ഇന്നലെയാണ് ഡോ. രഘുറാം രാജ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റത്.