Connect with us

Kerala

അര്‍ജുന: ടോം ജോസഫിന്റെ കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

Published

|

Last Updated

തിരുവനന്തപുരം: മലയാളി വോളിബോള്‍ താരം ടോം ജോസഫിന്റെ അര്‍ജുന അവാര്‍ഡ് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ അറിയിച്ചു. ടോമിന് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കായിക മന്ത്രി ജിതേന്ദ്രസിംഗ് ഡല്‍ഹിയില്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം വെകുന്നത്. ടോംജോസഫിന് അവാര്‍ഡ് നല്‍കണമെന്ന് കേന്ദ്ര കായിക സെക്രട്ടറി പികെ ദേവ് കഴിഞ്ഞ ദിവസം കായിക മന്ത്രിയോട് ശുപാര്‍ശ ചെയ്തിരുന്നു.