ഖത്തറില്‍ 88 ശതമാനം സ്വദേശി കുട്ടികള്‍ക്കും ദന്തക്ഷയം

Posted on: July 31, 2013 10:01 pm | Last updated: July 31, 2013 at 10:01 pm

toothദോഹ: ഖത്തറിലെ 88 ശതമാനം സ്വദേശി കുട്ടികള്‍ക്കും ദന്തക്ഷയം ഉള്ളതായി കണ്ടെത്തല്‍. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് നാഷണല്‍ ഓറല്‍ ആന്റ് ഡെന്റല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തുന്നതിന് മുമ്പുതന്നെ അവരുടെ പല്ലുകളുടെ സുരക്ഷാ പരിശോധന നടത്തണം. ഈ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും.