Connect with us

Kerala

ടിപി വധം: വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന് കോടതി

Published

|

Last Updated

കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി. ഹൈക്കോടതിയോടാണ് വിചാരണ കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബര്‍ 31 വരെ സാവകാശം അനുവദിക്കണമെന്ന് കാണിച്ച് ജഡ്ജി ആര്‍. നാരായണ പിഷാരടിയാണ് ഹൈക്കോടതിക്ക് കത്തെഴുതിയത്. ജൂലൈ 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

 

Latest