Connect with us

Kerala

പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കും: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ഉമ്മന്‍ചാണ്ടി. കൈക്കാട്ടിയാല്‍ വീഴുന്ന സര്‍ക്കാരല്ല ഇത്. സര്‍ക്കാറിനെ വീഴ്ത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടീം സോളാറില്‍ നിന്ന്്് ആശ്രയ ട്രസ്്്റ്റ് പണം വാങ്ങിയിട്ടില്ല. ഭാരവാഹി അല്ലെങ്കിലും ആശ്രയ ട്രസ്റ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Latest