Connect with us

Malappuram

റമസാന്‍ കിറ്റ് വിതരണം തുടങ്ങി

Published

|

Last Updated

കൊണ്ടോട്ടി: എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ തല റമസാന്‍ കിറ്റുകളുടെ വിതരണം കടുങ്ങല്ലൂരില്‍ പി സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. സി പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബശീര്‍ അരിമ്പ്ര, കെ കെ ഉമര്‍ കൊട്ടുക്കര, ഉമര്‍ മുസ് ലിയാര്‍ കടുങ്ങല്ലൂര്‍, എം പി സുബൈര്‍ അഹ്‌സനി, ചെരിയാപ്പു ഹാജി സംസാരിച്ചു. കമ്മുക്കുട്ടി സ്വാഗതവും ബശീര്‍ കടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.