Connect with us

Wayanad

ചതുര്‍ ദിന റമസാന്‍ പ്രഭാഷണം നാളെ തുടങ്ങും

Published

|

Last Updated

തരുവണ: ചതുര്‍ദിന റമസാന്‍ പ്രഭാഷണം നാളെ മുതല്‍ തരുവണ ജുമാമസ്ജിദില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാളെ ഉച്ചക്ക് ഒരു മണിക്ക് യു കെ എം അശ്‌റഫ് സഖാഫി കാമിലിയും, 14ന് ഉച്ചക്ക് ഒന്നിന് പി ഹൈദര്‍ സഖാഫിയും, 15നും 16നും ഉമര്‍സഖാഫി ചെതലയും ഉച്ചക്ക് ഒരു മണിക്ക് പ്രഭാഷണം നടത്തും.