ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതിയ ലുലു എക്‌സ്‌ചേഞ്ച് ശാഖ തുറന്നു

Posted on: July 4, 2013 8:01 pm | Last updated: July 4, 2013 at 8:01 pm

ദോഹ: ഖത്തറിലെ ഡിറംഗിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലുവിന്റെ പുതിയ സംരഭമായ എക്‌സ്‌ചേഞ്ച് കമ്പിനി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ചീവ് അറോറ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ സംതൃപ്തിയും അവര്‍ നലകുന്ന പിന്‍തുണയുമാണ് പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ലുലു ഗ്രൂപ്പിന് പ്രേരണയാവുന്നതെന്ന് ലുലു ഇന്‍ര്‍ നാഷണല്‍ എം ഡി എം എ യൂസുഫലി പറഞ്ഞു.