വിംബിള്‍ഡണ്‍: സെറീന പുറത്ത്

Posted on: July 1, 2013 8:26 pm | Last updated: July 1, 2013 at 8:26 pm

sareena williamsലണ്ടന്‍:വിംബിള്‍ഡണില്‍ നിന്ന് ഒന്നാം സീഡ് സെറീന വില്യംസ് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ 23ാം സീഡ് സബിന്‍ ലിസിക്കയോടാണ് തോറ്റത്. സ്‌കോര്‍ (6-2,1-6,6-4).