മലപ്പുറത്ത് നാല് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Posted on: April 27, 2013 4:51 pm | Last updated: April 27, 2013 at 4:53 pm

മലപ്പുറം: രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് നിശ്ചയിച്ച ഫണ്ട് പിരിച്ചുനല്‍കാത്തതിന്റെ പേരില്‍ നാല് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. തെന്നല, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കാട് എന്നീ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.