വി.എം രാധാകൃഷണന്റെ ജാമ്യാപേക്ഷ തള്ളി

Posted on: April 26, 2013 2:00 pm | Last updated: April 26, 2013 at 2:30 pm

VM-Radhakrishnanതിരുവനന്തപുരം:വി.എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മലബാര്‍ സിമന്റ്‌സ് ജീവനക്കാരന്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.