ടിപി വധത്തില്‍ ആശങ്കയുണ്ടെന്ന് രമേശ് ചെന്നിത്തല

Posted on: April 25, 2013 10:03 am | Last updated: April 25, 2013 at 10:23 am

ramesh chennithalaകോഴിക്കോട്: ടിപി വധക്കേസില്‍ സാക്ഷികളെ കൂട്ടത്തോടെ കൂറുമാറ്റുന്ന സിപിഎം ജഡ്ജിമാരെ പോലും ഭീഷണിപ്പെടുത്തുമോ എന്ന് ആശങ്കയുണ്ടെന്ന് രമേശ് ചെന്നിത്തല. ഗുജറാത്ത് കേസില്‍ മൊഴിമാറ്റിപ്പറഞ്ഞവരെ ജയിലിലടച്ച സംഭവം ആരും മറക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.