കാരുണ്യാ ലോട്ടറി വിജയി മരിച്ച നിലയില്‍

Posted on: April 22, 2013 1:16 pm | Last updated: April 22, 2013 at 1:16 pm

കോട്ടയം: കാരുണ്യ ലോട്ടറിയുടെ കഴിഞ്ഞ മാസത്തെ വിജയിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ ചക്കാലയ്ക്കല്‍ ഉണ്ണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.