പി സി ചാക്കോയെ നീക്കണം: ഡി എം കെ

Posted on: April 22, 2013 11:20 am | Last updated: April 22, 2013 at 3:26 pm

ന്യൂഡല്‍ഹി: പി സി ചാക്കോയെ ജെ പി സി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡി എം കെ അവകാശലംഘനത്തിന് നോട്ടീസ്‌  നല്‍കി. ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഡിഎംകെ നോട്ടീസ് നല്‍കിയത്.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇരുസഭകളിലും തുടക്കമായി.