ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ:പീറ്റര്‍ ചേനപ്പറമ്പില്‍ കാലംചെയ്തു

Posted on: April 18, 2013 8:28 am | Last updated: April 18, 2013 at 9:31 am

ആലപ്പുഴ: ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലംചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 7.10 ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കബറടക്കം നാളെ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടക്കും.