കൊടുവള്ളിയില്‍ യൂത്ത്‌ലീഗ്-യൂത്ത്‌കോണ്‍ഗ്രസ്സ് സംഘര്‍ഷം

Posted on: April 16, 2013 6:31 pm | Last updated: April 16, 2013 at 6:31 pm

കൊടുവള്ളി: കൊടുവള്ളിയില്‍ യൂത്ത്‌ലീഗ്-യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രെനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കുണ്ട്. യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് യൂത്തിലീഗുകാര്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ALSO READ  പുനഃസംഘടന വൈകുന്നു; യൂത്ത് ലീഗിൽ ഭിന്നത രൂക്ഷം