കോണ്‍ഗ്രസിലും അധികാര വികേന്ദ്രീകരണം വേണം: രാഹുല്‍ ഗാന്ധി

Posted on: April 16, 2013 1:33 pm | Last updated: April 16, 2013 at 1:33 pm

തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലും അധികാര വികേന്ദ്രീകരണം വേണമെന്ന് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ജനപ്രതിനിധികളുടെ അഭിപ്രായം ആരായണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിലയില്‍ കേരളാ മോഡല്‍ അധികാരവികേന്ദ്രീകരണം പഠിക്കാനെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഇന്നു ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി തൃശൂരിലെത്തി കിലയുടെ സെമിനാറില്‍ പങ്കെടുത്തത്.

ALSO READ  ജീവസ്സുറ്റ കോണ്‍ഗ്രസിന് വേണ്ടി