എസ് എം എ ജില്ലാ പ്രവര്‍ത്തക സമിതിയോഗം നാളെ

Posted on: April 13, 2013 6:06 am | Last updated: April 13, 2013 at 1:06 am

കണ്ണൂര്‍: എസ് എം എ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം നാളെ വൈകീട്ട് മൂന്നിന് കണ്ണൂര്‍ അല്‍ അബ്‌റാറില്‍ ചേരും. മേഖലാ സെക്രട്ടറി, പ്രസിഡന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുംകുളം അറിയിച്ചു.