Connect with us

Kerala

ഗണേഷിന്റെ വീട് യാമിനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: ഗണേഷിന്റെ വഴുതക്കാട്ടെ വീട് യാമിനി തങ്കച്ചിയുടേയും മക്കളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തു.  വിവാഹമോചനം തേടി നല്‍കിയ ഹരജി പിന്‍വലിക്കുന്നതിനായി ഗണേഷ് നല്‍കിയ അപേക്ഷ തിരുവനന്തപുരം കുടുംബകോടതി അംഗീകരിച്ചു.

ഗണേഷും യാമിനിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരമാണ് വീട് യാമിനിക്ക് നല്‍കുകയും ഹരജി പിന്‍വലിക്കുകയും ചെയ്തത്.