ഷാജി കൈലാസ് രാജി വെച്ചു

Posted on: April 8, 2013 2:03 pm | Last updated: April 8, 2013 at 2:03 pm

Ksfdcതിരുവനന്തപുരം: സംവിധായകന്‍ ഷാജി കൈലാസ് കെഎസ്‌ഐഡിസി ഡയരക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. ഡയരക്ടര്‍ ബോര്‍ഡ് അംഗം കെ.എസ്.ബാലഗോപാലും രാജിവെച്ചിട്ടുണ്ട്.

ഗണേഷ് കുമാര്‍ മന്ത്രി മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്. ചലച്ചിത്ര വികസന കോര്‍പറേഷനില്‍ അഴിമതി നടക്കുന്നതായി കഴിഞ്ഞ ദിവസം ബാലകൃഷ്ണ പിള്ള ആരേപിച്ചിരുന്നു.