ഉറുദു ഒരു വിഭാഗത്തിന്റെ മാത്രം ഭഷയല്ല: കട്ജു

Posted on: April 7, 2013 4:38 pm | Last updated: April 7, 2013 at 4:38 pm

kadjuഹൈദരാബാദ്: ഉറുദു ഭാഷ ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമല്ലെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ഉറുദു ഭാഷ ഒരു പ്രത്യക വിഭാഗത്തിന്റേത് മാത്രമാണെന്ന ധാരണ നിലവിലുണ്ട്. എന്നാല്‍ ഉറുദു എല്ലാവരുടേതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദില്‍ ഉറുദു പത്രപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.