പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Posted on: March 20, 2013 5:26 pm | Last updated: March 20, 2013 at 7:19 pm
SHARE

missingവയനാട്: വയനാട്ടിലെ വരദൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കണിയാംപറ്റ ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി  അല്‍ അമീനാണ് മരിച്ചത്.