Connect with us

Kerala

താമരശ്ശേരിയില്‍ യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റും

Published

|

Last Updated

കോഴിക്കോട്  | താമരശേരി ചുങ്കത്ത് യുവാവിനെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മല്‍ ബാലന്റെ മകന്‍ ഷിബിന്‍ ലാല്‍ (26) ആണി മരിച്ചത്.

മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റും. മാതാവ്: ശ്യാമള, സഹോദരന്‍: ശ്യാം.

 

Latest