accident alappuzha ആലപ്പുഴയില്‍ ബസ് ഓട്ടോയിലിടിച്ച് യുവതി മരിച്ചു ആറ് പേര്‍ക്ക് പരുക്ക് Published Jan 06, 2022 8:09 pm | Last Updated Jan 06, 2022 8:09 pm By വെബ് ഡെസ്ക് ആലപ്പുഴ | പുറക്കാട് കെ എസ് ആര് ടി സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് സ്ത്രീ മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി റസീന (40) ആണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Related Topics: accident alappuzha Alappuzha You may like DEVELOPING STORY | MIDDLE EAST WAR | സംഘർഷം രൂക്ഷം; റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു 'ശെയ്ത്താനോട് പോരാടുന്നു'; ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മയ്യിത്തുകള്‍ ഒന്നിച്ച് മറവ് ചെയ്ത് ഇറാന്; ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കണം; വാട്സാപ്പ് സന്ദേശത്തിന് കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധി: ജിദ്ദ വിമാനത്തവാളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പത്ത് പ്രത്യേക വിമാന സര്‍വീസ് പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു ---- facebook comment plugin here ----- LatestKeralaദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കണം; വാട്സാപ്പ് സന്ദേശത്തിന് കോടതിയുടെ അനുമതി തേടി സര്‍ക്കാര്‍Editors Pickആപ്പിൾ ഐപാഡ് എയർ M4 വിപണിയിൽ; 12 ജിബി റാം കരുത്ത്; വിലയും സവിശേഷതകളും അറിയാംKeralaകോഴിക്കോട് ഒമ്പതര കുന്നിൽ തീപിടിത്തംKeralaസംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്; സമ്പൂർണ പണിമുടക്ക് വ്യാഴാഴ്ച മുതൽEditors Pickഒന്ന് വിരൽ ഞൊടിച്ചാൽ മതി, കോളുകൾ എടുക്കാം; ഏറെ പുതുമകളുമായി ഷവോമി 'വാച്ച് 5' വിപണിയിൽKeralaഅഞ്ചു വർഷത്തെ വേദനക്കാലം കഴിഞ്ഞു; ഉഷ ആശുപത്രി വിട്ടുKuwaitകുവൈത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മരണം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ