Connect with us

Kerala

തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മരണം

സൈനുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടുകാര്‍ കാണുന്നത്

Published

|

Last Updated

തൃശൂര്‍ | പാലപ്പിള്ളി കുണ്ടായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ടാപ്പിംഗ് തൊഴിലാളി സൈനുദ്ദീന്‍(59) , പീതാംബരന്‍ എന്നിവരാണ് മരിച്ചത്.

ചതഞ്ഞരഞ്ഞ നിലയില്‍ സൈനുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടുകാര്‍ കാണുന്നത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് പീതാംബരന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

Latest