Connect with us

Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കൊല്ലം പാരിപ്പള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. ഇടുക്കി കുട്ടിക്കാനത്താണ് അപകടമുണ്ടായത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കുമുണ്ട്.

Latest