Connect with us

Kerala

തിരുവനന്തപുരത്ത് വീണ്ടും അപകടം വരുത്തി ടിപ്പര്‍; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരുക്ക്

ഇടിച്ച ശേഷം 100 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് വീണ്ടും അപകടം വരുത്തി ടിപ്പര്‍. കാട്ടാക്കടയില്‍ സ്‌കൂട്ടര്‍ യാത്രികനെ ടിപ്പര്‍ ഇടിച്ചു. ഇടിച്ച ശേഷം 100 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാക്കട നക്രാംചിറയിലാണ് അപകടം. ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങളാണ് തിരുവനന്തപുരത്ത് ഉണ്ടായത്.