Kerala പുലിയുടെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക് പൂക്കോടന്‍ മുഹമ്മദാലി എന്നയാള്‍ക്കാണ് പരുക്കേറ്റത്. Published Mar 09, 2025 9:49 am | Last Updated Mar 09, 2025 9:49 am By വെബ് ഡെസ്ക് മലപ്പുറം മമ്പാട് നടുവക്കാട്ട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പൂക്കോടന്‍ മുഹമ്മദാലി എന്നയാള്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മുഹമ്മദാലി ആക്രമണത്തിനിരയായത്. Related Topics: Tiger Attack You may like കൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കി കുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളം ഒന്നാമത് ലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍ കുളിരായി മഴ; കാറ്റില്‍ പലേടത്തും ദുരിതം ഔറംഗസീബിന്റെ ഖബര്‍ പൊളിക്കുമെന്ന് ഹിന്ദുത്വ വാദികളുടെ ഭീഷണി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് വര്‍ഷം പീഡിപ്പിച്ചു; യുവാവ് പിടിയില്‍ ---- facebook comment plugin here ----- LatestKeralaലഹരിക്കെതിരെ കൂട്ടായ പോരാട്ടം പ്രഖ്യാപിച്ച് ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍Keralaപോലീസ് എക്സൈസ് സംയുക്ത റെയ്ഡ്, 48 പേര് അറസ്റ്റില്‍Keralaവധശ്രമം; പ്രതി റിമാന്‍ഡില്‍Keralaകൊല്ലത്ത് കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതി ജീവനൊടുക്കിKeralaബദ്ര് സ്മരണകളുയര്‍ത്തി സ്വലാത്ത്നഗറില്‍ ആത്മീയ സംഗമംNationalകുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളം ഒന്നാമത്Keralaകുളിരായി മഴ; കാറ്റില്‍ പലേടത്തും ദുരിതം