Connect with us

Kerala

ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ ഇല്ല

ഇന്നലെ 17,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല. കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യ ദിനം പ്രമാണിച്ചും ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ 17,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

---- facebook comment plugin here -----

Latest