Connect with us

Kerala

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയം പാദുവയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21) എന്നിവരാണ് മരിച്ചത്.

കൊല്ലം ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മീനച്ചിലാറിന്റെ കൈവഴിയായ പല്ലകം തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്. പാദുവയിലുളള സഹപാഠിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അജ്മലും വജനും.

 

 

 

Latest