Kerala നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. Published Oct 01, 2023 4:11 pm | Last Updated Oct 01, 2023 4:11 pm By വെബ് ഡെസ്ക് തിരുവനന്തപുരം | നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. വൈകിട്ട് നാലോടെ 80 സെ മീ കൂടിയാണ് ഉയർത്തിയത്. നേരത്തേ 200 സെ മീ ഉയർത്തിയിരുന്നു. ഇതോടെ ഷട്ടറുകൾ ആകെ 280 സെ മീ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. Related Topics: neyyar dam You may like കേരള മുസ് ലിം ജമാഅത് കേരളയാത്ര | മലപ്പുറം വെസ്റ്റ് | Day 08 സാംസ്കാരിക മണ്ണിൽ അലിഞ്ഞ് നേതാക്കള്ക്ക് രാഷ്ട്രീയ ജാഗ്രത വേണം: കാന്തപുരം സ്കൂള് സിസ്റ്റം മാറും അനധികൃത സ്വത്ത് സമ്പാദനം: പി വി അന്വറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു അഭിപ്രായ സമ്പന്നം ഈ യാത്ര ---- facebook comment plugin here ----- LatestFrom the printഅഭിപ്രായ സമ്പന്നം ഈ യാത്രFrom the printഅവിസ്മരണീയ സ്വീകരണമൊരുക്കി മഅ്ദിന് അക്കാദമിFrom the printനേതാക്കള്ക്ക് രാഷ്ട്രീയ ജാഗ്രത വേണം: കാന്തപുരംFrom the printബംഗാളില് ഇ ഡി റെയ്ഡിനെ ചൊല്ലി അടിFrom the printസ്കൂള് സിസ്റ്റം മാറുംFrom the printസാംസ്കാരിക മണ്ണിൽ അലിഞ്ഞ്Keralaപത്തനംതിട്ട എ ആര് ക്യാമ്പിലെ ആക്രി ആരുമറിയാതെ തൂക്കിവിറ്റു; എസ് ഐക്കെതിരെ പരാതി