Connect with us

Kerala

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പോലീസ് അറിയിച്ചു

Published

|

Last Updated

ആലുവ |  ആലുവയില്‍ നിന്ന് കാണാതായ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

കുട്ടിയെ ഉച്ചയ്ക്കുശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കുശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കും. ഐപിസി 157, വകുപ്പ് പ്രകാരം കേസെടുത്തതായി ആലുവ പോലീസ് അറിയിച്ചു

 

Latest