Connect with us

Kerala

ഭക്തന്‍ ശബരിമലയില്‍ കുഴഞ്ഞ് വീണ് മരിച്ചു

സന്നിധാനം ക്യൂ കോംപ്ലക്‌സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  ശബരിമലയില്‍ അയ്യപ്പ ഭക്തന്‍ കുഴഞ്ഞു വീണ് മരിച്ചു. അടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (78)ആണ് മരിച്ചത്.

സന്നിധാനം ക്യൂ കോംപ്ലക്‌സിന് അടുത്ത് കുഴഞ്ഞു വീഴുകയായിരുന്നു. അടിയന്ത്ര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല

 

---- facebook comment plugin here -----

Latest