Connect with us

വന്‍ ശക്തിയായ റഷ്യ യുക്രൈനില്‍ അധിനിവേശ യുദ്ധം കടുപ്പിച്ചതോടെ യു എന്‍ രക്ഷാസമിതിയും അതിലെ വീറ്റോ അധികാരവും വീണ്ടും ചര്‍ച്ചയാവുന്നു.

യുക്രൈനില്‍ നിന്ന് റഷ്യയുടെ സൈനിക പിന്‍മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. ആകെയുള്ള 15 അംഗങ്ങളില്‍ അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയും ചൈനയും യു എ ഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതു സഭയിലെത്തും. യു എന്‍ പൊതു സഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest