Connect with us

independence day celebrations

എസ് വൈ എസ് പത്തനംതിട്ട ജില്ല സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല ഉദ്ഘാടനം ചെയ്തു

Published

|

Last Updated

പത്തനംതിട്ട | ‘സ്വാതന്ത്ര്യത്തിലേക്ക് നിവര്‍ന്ന് നില്‍ക്കുക’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് സ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം എ പി മുഹമ്മദ് അശ്ഹര്‍ പ്രമേയ പ്രഭാഷണം നടത്തി. സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. അശ്റഫ് ഹാജി അലങ്കാര്‍, സയ്യിദ് ബാ ഫഖ്‌റുദ്ദീന്‍ ബുഖാരി, എ എം ഇസ്മാഈല്‍, മുഹമ്മദ് അന്‍സര്‍ ജൗഹരി, സുധീര്‍ വഴിമുക്ക് സംസാരിച്ചു.

---- facebook comment plugin here -----

Latest