Connect with us

മകന്‍ മയക്കുമരുന്നു കടത്തിയതിനു പിടിക്കപ്പെട്ടതിന് ഒരമ്മ ആത്മഹത്യ ചെയ്തിരിക്കുന്നു.
എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയ ഷൈനോ ക്ലമന്റിന്റെ മാതാവ് തിരുവനന്തപുരം ശ്രാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് തൂങ്ങി മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്‌സൈസ് പാര്‍ട്ടി എം ഡി എം എയുമായി പിടികൂടിയത്.

വീഡിയോ കാണാം

Latest