Connect with us

silver line

സില്‍വര്‍ലൈന്‍; സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

Published

|

Last Updated

കൊച്ചി | സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ തത്വത്തിലുള്ള അംഗീകാരമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിക്കപ്പെട്ട ഹരജികളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുകയായിരുന്നു. സില്‍വര്‍ ലൈനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ എന്തിനാണ് ക്രിമനല്‍ കേസെടുത്തതെന്ന് കോടതി ചോദിച്ചു. സമരക്കാര്‍ ക്രിമിനലുകളല്ല, സധാരണ ജനങ്ങളാണ്. ഇത് സംബന്ധിച്ച കേസുകളുടെ കണക്കുകള്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Latest