Kerala പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു പ്രഭാത സവാരിക്കിടെയാണ് ഷോക്കേറ്റ് മരിച്ചത്. Published Jun 25, 2022 8:10 am | Last Updated Jun 25, 2022 8:10 am By വെബ് ഡെസ്ക് അടൂര്‍ | പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. അടൂര്‍ ഏനാത്ത് റഹ്മാന് മന്‍സില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെയാണ് ഷോക്കേറ്റ് മരിച്ചത്. പുലര്‍ച്ചെ 5.30നായിരുന്നു അപകടം. മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. Related Topics: OBITUARY LatestKeralaസിപിഎം പ്രവര്‍ത്തകരെ വേട്ടയാടാന്‍ പോലീസിനെ അനുവദിക്കില്ല: വി ശിവന്‍കുട്ടിKeralaഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ പി ബിനു പോലീസില്‍ കീഴടങ്ങിKeralaവൃദ്ധയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയ കേസ്; അയല്‍വാസി അറസ്റ്റില്‍Saudi Arabiaജംറയില്‍ കല്ലേറ് കര്‍മ്മം പുരോഗമിക്കുന്നു; ഹാജിമാര്‍ വെള്ളിയാഴ്ച്ച മുതല്‍ മിനായില്‍ നിന്നും യാത്ര തിരിക്കുംSaudi Arabiaകേളി കുടുംബ സുരക്ഷാ ഫണ്ട് കൈമാറിKeralaപരസ്യ ചിത്രീകരണത്തിന് എത്തിയ യുവാവ് പാറമടയില്‍ മുങ്ങിമരിച്ചുNationalസിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി