National
ഷിരൂര്‍ രക്ഷാദൗത്യം; കണ്ടെത്തിയത് അര്‍ജുന്റെ വാഹനമല്ല
നിലവില്‍ സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്താണ് പരിശോധന നടത്തുന്നത്.
		
      																					
              
              
            ഷിരൂര്‍ | ഷിരൂരില്‍ കണ്ടെത്തിയ വാഹനത്തിന്റെ ടയര്‍ അര്‍ജുന്റേത് അല്ലെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയ ടയര്‍ ടാങ്കര്‍ ലോറിയുടേതെന്ന് എകെഎം അഷറഫ് എം എല്‍ എ പറഞ്ഞു. സ്റ്റിയറിങ് അര്‍ജുന്റേത് അല്ലെന്ന് ലോറി ഉടമ മനാഫും പറഞ്ഞു.
നിലവില്‍ സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്താണ് പരിശോധന നടത്തുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
