Connect with us

Kerala

പാലക്കാട് സി പി എമ്മിലെ വിഭാഗീയത; അന്വേഷണത്തിന് രണ്ടംഗ കമ്മീഷന്‍

ആനാവൂര്‍ നാഗപ്പന്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് രൂപവത്ക്കരിച്ചത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ടെ സി പി എമ്മിലെ വിഭാഗീയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷന്‍. ആനാവൂര്‍ നാഗപ്പന്‍, കെ ജയചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് രൂപവത്ക്കരിച്ചത്.

ജില്ലാ സമ്മേളനത്തിനു മുമ്പും ശേഷവുമുള്ള വിഭാഗീയ പ്രവര്‍ത്തനമാണ് പരിശോധിക്കുക. എലപ്പുള്ളി, വാളയാര്‍, ചെര്‍പ്പുളശ്ശേരി മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിക്കൊണ്ടായിരിക്കും പരിശോധന.

---- facebook comment plugin here -----

Latest