Connect with us

Kerala

പി എഫ് ഐ കേന്ദ്രങ്ങളിലെ റെയ്ഡ്; എന്‍ ഐ എ ഓഫീസുകളില്‍ കനത്ത സുരക്ഷ

കേന്ദ്ര സേന നേരിട്ട് സുരക്ഷാ ചുമതല ഏറ്റെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനു പിന്നാലെ എന്‍ ഐ എ ഓഫീസുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കേന്ദ്ര സേന നേരിട്ട് സുരക്ഷാ ചുമതല ഏറ്റെടുത്തു.

കസ്റ്റഡിയിലായവരെ കൊണ്ടുപോകുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്.

 

---- facebook comment plugin here -----

Latest