Connect with us

Kerala

തെരുവ് വിളക്കിനായി ലൈന്‍ വലിക്കുന്നതിനിടെ കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ മണ്ണാര്‍ക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീര്‍ ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | തെരുവ് വിളക്കിനായി വൈദ്യുതി ലൈന്‍ വലിക്കുന്നതിനിടെ കെ എസ് ഇ ബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ മണ്ണാര്‍ക്കാട് നൊട്ടമല ചീളിപാടം സ്വദേശി ബഷീര്‍ ആണ് മരിച്ചത്.

തച്ചമ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരാകുറുശ്ശിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകുന്നേരം 6.30ന് യാണ് ഷോക്കേറ്റത്.

Content Highlights:
A KSEB contract worker named Basheer died of electrocution in Palakkad. The incident took place at Karakurussi under the Tachampara electrical section while he was laying lines for street lights. The tragedy occurred on Wednesday evening around 6:30 PM.

---- facebook comment plugin here -----

Latest