Connect with us

തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമായി. ഗെറ്റ്ഔട്ട് രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഹാഷ്ടാഗിന് ഡി എം കെ പിന്തുണ അറിയിച്ചു.

വീഡിയോ കാണാം

Latest