Connect with us

Kerala

തൃശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു

തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന 'സുമംഗലി' ബസാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന ‘സുമംഗലി’ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.

വിദ്യാര്‍ഥികളടക്കം 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.

Latest